Thursday, 11 December 2014

വരികള്‍ക്കിടയില്‍ ... ഈ ലോകത്തെ മായാവികൾ ! ഒപ്പം ഏരിയൽ ജോട്ടിംഗ് സും



ഓൺലൈൻ എഴുത്തിന്റെ ലോകത്ത് ഏതു നിമിഷവും നാം ചില അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ടതുണ്ട്.  എഴുത്തിന്റെ മാസ്മരികപ്രഭയിൽ തിളങ്ങിനിന്ന ഒരു സൂര്യതേജസ്സ് വെറും 'ഫെയ്ക്ക് ഐഡി' ആയിരുന്നു എന്ന് അറിഞ്ഞാൽപ്പോലും ഞെട്ടിത്തരിച്ചുപോവരുത്.

ഒപ്പം ഏരിയൽ ജോട്ടിംഗ് സും ഈ ലക്കം വരികൾക്കിടയിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു, തുടർന്ന് വായിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക:
വരികള്‍ക്കിടയില്‍:ഈ ലോകത്തെ മായാവികൾ !

Source:
Varikalkidayil
Faisal Babu

No comments:

Post a Comment